Sunday 6 June 2010

സ്നേഹം

സ്നേഹിക്കുന്തൊറും എനിക്കെന്താണു സംഭവിക്കുന്നത് ..??
അടുക്കുന്നുവോ ഞാന് ..???
അതേ , ഞാനടുക്കുകയാണു...
അകലങ്ങളിലു നിന്നുള്ള അടുപ്പമല്ല ...
മറിച്ച് എന്റെ ആത്മാവ് നിന്നോടടുക്കുന്നു , നിന്റേത് എന്നോടും...

സതീഷ്
Blogged with the Flock Browser